App Logo

No.1 PSC Learning App

1M+ Downloads
കേരള ഗാന്ധി എന്ന് അറിയപ്പെടുന്നത്

Aകെ. കേളപ്പൻ

Bഎ. കെ. ഗോപാലൻ

Cടി. കെ. മാധവൻ

Dമന്നത്തു പത്മനാഭൻ

Answer:

A. കെ. കേളപ്പൻ

Read Explanation:

  • കേരള ഗാന്ധി എന്നറിയപ്പെടുന്നത് - കെ.കേളപ്പൻ
  • കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ
  • ഗാന്ധിജി വ്യക്തിസത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - കെ.കേളപ്പൻ
  • ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ് - കെ.കേളപ്പൻ
  • ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ എന്ന് വിശേഷിപ്പിക്കപ്പെട്ട നേതാവ് - കെ.കേളപ്പൻ

 


Related Questions:

ചെമ്പഴന്തി ഗ്രാമത്തിൽ ജനിച്ച കേരളത്തിലെ സാമൂഹ്യപരിഷ്കർത്താവ് :
നെയ്യാറ്റിൻ കരയിൽവെച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?
ആരാണ് "അധഃസ്ഥിതരുടെ പടത്തലവൻ' എന്ന പേരിൽ അറിയപ്പെടുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഡോ. പൽപ്പുവുമായി ബന്ധപ്പെട്ട സംഭവം :
Who introduced Pantibhojan for the first time in Travancore?