App Logo

No.1 PSC Learning App

1M+ Downloads

1812-ൽ രാമൻ നമ്പിയുടെ നേതൃത്വത്തിൽ നടന്ന കുറിച്യ കലാപത്തിന്റെ കാരണം

  1. ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത്.
  2. നികുതി പണമായി അടയ്ക്കാൻ നിർബന്ധിച്ചത്.
  3. നികുതി അടയ്ക്കാൻ കഴിയാത്തവരുടെ കൃഷിഭൂമി ബ്രിട്ടീഷുകാർ പിടിച്ചെടുത്തത്.

    Aരണ്ട് മാത്രം

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dമൂന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • ബ്രിട്ടീഷുകാർ വയനാട്ടിൽ മേധാവിത്വം ഉറപ്പിക്കുന്നതിനെതിരെ അവിടെയുള്ള ആദിവാസി വിഭാഗം നടത്തിയ ലഹള 

    • വർഷം -1812 

    • നേതൃത്വം നൽകിയത് -രാമൻ നമ്പി 

    • ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗകലാപം 

    • ലഹളയുടെ മുദ്രാവാക്യം -'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' 


    Related Questions:

    “കാരാട്ട് ഗോവിന്ദ മേനോൻ " പിൽക്കാലത്ത് ഏത് പേരിലാണ് പ്രശസ്തനായത് ?
    അയ്യത്താൻ ഗോപാലൻ മെഡിക്കൽ ബിരുദം നേടിയത് ഏത് സർവ്വകലാശാലയിൽ നിന്നുമായിരുന്നു ?
    ചേരമന്‍ മഹാജനസഭ രൂപീകരിച്ചത് ആര് ?
    നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്‍ ആര് ?
    Who wrote the play Adukkalayil Ninnu Arangathekku?