App Logo

No.1 PSC Learning App

1M+ Downloads

കുമാര ഗുരു എന്നറിയപ്പെടുന്നതാര് ?

Aപൊയ്കയിൽ യോഹന്നാൻ

Bഅബ്രഹാം മാൽപ്പൻ

Cശ്രീ നാരായണ ഗുരു

Dകുമാരനാശാൻ

Answer:

A. പൊയ്കയിൽ യോഹന്നാൻ

Read Explanation:

കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ(1878-1938). ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനുമാണ്.


Related Questions:

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?

കേരളത്തിൻ്റെ സാമൂഹിക നവോത്ഥാനത്തിൻ്റെ ഭാഗമായി 1914 ൽ രൂപം കൊണ്ട് നായർ സർവ്വീസ്സൊസൈറ്റിയുടെ ആദ്യ പ്രസിഡണ്ടായിരുന്ന സാമൂഹ്യ പരിഷ്കർത്താവ്-

മലയാളി മെമ്മോറിയലിനു നേതൃത്വം കൊടുത്തതാര് ?

കല്യാണദായിനി സഭയുടെ സ്ഥാപകൻ ?

1915-ൽ ഏത് ജില്ലയിലാണ് കല്ല് മാല സമരം പൊട്ടിപ്പുറപ്പെട്ടത് ?