' സാഹിത്യപഞ്ചാനനൻ ' എന്നറിയപ്പെടുന്നത് :Aഎസ്. പരമേശ്വരപ്പണിക്കർBപി.കെ. നാരായണപിള്ളCഎസ്. നാരായണമേനോൻDപി. മാധവൻപിള്ളAnswer: B. പി.കെ. നാരായണപിള്ള Read Explanation: പി .കെ .നാരായണപിള്ള പ്രമുഖ സാഹിത്യകാരനും ,സംസ്‌കൃതപണ്ഡിതനുമാണ് അദ്ദേഹം . പൂർണമായും സാഹിത്യനിരൂപകൻ എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ എഴുത്തുകാരനാണ് സാഹിത്യ പഞ്ചാനൻ . 'കൈരളീധ്വനി ' എന്ന ഗ്രന്ഥത്തിന് 1978 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു . 'വിശ്വഭാനു ' എന്ന സംസ്‌കൃത മഹാകാവ്യത്തിന് 1982 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു . നിരൂപണ കൃതികൾ - കുഞ്ചൻ നമ്പ്യാർ ,കൃഷ്‌ണ ഗാഥാ നിരൂപണം ,ആശാൻ്റെ ഹൃദയം ,വീരജനനി ,സാഹിത്യകേളി ,മയൂരസന്ദേശം - വ്യാഖ്യാനം . Read more in App