'കേരളപാണിനി' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ?Aഎ. ആർ. രാജരാജവർമ്മBരാജാരവിവർമ്മCകേരളവർമ്മ വലിയകോയിത്തമ്പുരാൻDആറ്റൂർ രവിവർമ്മAnswer: A. എ. ആർ. രാജരാജവർമ്മ Read Explanation: അപരനാമങ്ങൾകേരളപാണിനി - എ. ആർ. രാജരാജവർമ്മകേരള ചോസർ - ചീരാമ കവികേരള ഇബ്സൺ - എൻ . കൃഷ്ണപിള്ളകേരള മോപ്പസാങ് - തകഴി ശിവശങ്കരപിള്ളകേരള ഹോമർ - അയ്യിപ്പിള്ള ആശാൻ Read more in App