Challenger App

No.1 PSC Learning App

1M+ Downloads
"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?

Aഡേവിഡ് മാർ

Bജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Cസൈമൺ ബാരൺ-കോഹൻ

DHans Eysenck

Answer:

B. ജോഹൻ ഹെൻറിച്ച് പെസ്റ്റലോസി

Read Explanation:

മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ് എന്ന നിലയിൽ പെസ്റ്റലോസി വളരെയധികം പ്രശസ്തനായിരുന്നു


Related Questions:

Ignorance of imagination, feelings, emotions and sentiments are limitations of :
പാശ്ചാത്യ വിദ്യാഭ്യാസ കാലത്തെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം?
ഉയർന്ന തലത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാം?
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?
പാദുവ സർവകലാശാല സ്ഥിതി ചെയ്യുന്നത് :