App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയുടെ ശിൽപി എന്നറിയപ്പെടുന്നതാര്?

Aഡോ. ബി.ആർ. അംബേദ്കർ

Bവല്ലഭായ് പട്ടേൽ

Cരവീന്ദ്രനാഥ ടാഗോർ

Dബാലഗംഗാധര തിലക്

Answer:

A. ഡോ. ബി.ആർ. അംബേദ്കർ

Read Explanation:

  • ഡോ ഭീംറാവു അംബേദ്കർ ഇന്ത്യൻ ഭരണഘടനയുടെ പിതാവായി അറിയപ്പെടുന്നു.

  • 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ അസംബ്ലി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിച്ചു.

  • അംബേദ്കറുടെ നേതൃത്വത്തിലായിരുന്നു ഈ ഡ്രാഫ്റ്റിംഗ് കമ്മിറ്റി.


Related Questions:

Which Article deals with protection of life and personal liberty?

ചുവടെ ചേർക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?

  1. 73-ാം ഭേദഗതിയെ 'ചെറുഭരണഘടന' എന്നറിയപ്പെടുന്നു
  2. 74-ാം ഭേദഗതിയിലൂടെ നഗരപാലികാ സമ്പ്രദായം കൊണ്ടുവന്നു
  3. അനുച്ഛേദം 32 പ്രകാരം സുപ്രിം കോടതിക്ക് 'റിട്ട്' പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്
    താഴെ കൊടുത്തിരിക്കുന്നവയിൽ എഴുതപ്പെടാത്ത ഭരണഘടന ഉള്ളത് ഏത് രാജ്യത്തിനാണ്?
    The formula for transfer of sovereignty to India in 1947 was known as
    The State is required to promote the welfare of the people as per which Article of the Indian Constitution?