Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതികൃഷിയുടെ ആചാര്യൻ എന്നറിയപ്പെടുന്നത്?

Aസുഭാഷ് പലേക്കർ

Bഷുമാക്കർ

Cറേച്ചൽ കഴ്സൺ

Dമസനോബു ഫുക്കുവോക്കു

Answer:

D. മസനോബു ഫുക്കുവോക്കു

Read Explanation:

നിശബ്ദ വസന്തം എന്ന ഗ്രന്ഥത്തിൻറെ കർത്താവ് റേച്ചൽ കഴ്സൺ


Related Questions:

ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര് ?
കവുങ്ങിന് ബാധിക്കുന്ന മഹാളി രോഗത്തിൻറെ രോഗകാരി ഏത് ?
ധവളവിപ്ലവം എന്ന് പറയുന്നത് എന്തിന്?
ശാസ്ത്രീയമായി മുയൽകൃഷി ചെയ്യുന്നത് എന്ത് പേരിലറിയപ്പെടുന്നു :
ശാസ്ത്രീയമായി തേനീച്ച വളർത്തുന്ന രീതിയാണ് ?