App Logo

No.1 PSC Learning App

1M+ Downloads
'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് ഇവരിൽ ആര് ?

Aറിച്ചാർഡ് വെല്ലസ്ലി

Bആർതർ വെല്ലസ്ലി

Cകോൺവാലിസ്

Dവാറൻ ഹേസ്റ്റിംഗ്സ്

Answer:

B. ആർതർ വെല്ലസ്ലി

Read Explanation:

യൂറോപ്പിലും ഇന്ത്യയിലും അനവധിപടയോട്ടങ്ങൾ നടത്തി ബ്രിട്ടിഷ് സാമ്രാജ്യത്തിൻ പതാക എങ്ങും പാറിച്ച പടനായകനാണ് ആർതർ വെല്ലസ്ലി പ്രഭു. നാലാം മൈസൂർ യുദ്ധത്തിൽ ആർതർ വെല്ലസ്ലി ടിപ്പുസുൽത്താനെ പരാജയപ്പെടുത്തി. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്ന റിച്ചാർഡ് വെല്ലസ്ലി ഇദ്ദേഹത്തിൻറെ മുതിർന്ന സഹോദരനാണ്. 'ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ' എന്നറിയപ്പെടുന്നത് ആർതർ വെല്ലസ്ലി ആണ്.


Related Questions:

ഒന്നാം വട്ടമേശ സമ്മേളനം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
ലാലാ ലജ്പത് റായിയുടെ മരണം നടക്കുമ്പോൾ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
കാനഡ പ്രവിശ്യയുടെ ഗവർണർ ജനറൽ ആയതിന് ശേഷം ഇന്ത്യയുടെ വൈസ്രോയി ആയി നിയമിതനായത് ?
'Gagging Act' is called:
ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണർ ആര് ?