App Logo

No.1 PSC Learning App

1M+ Downloads
ക്രൊമറ്റോഗ്രഫിയുടെ പിതാവ് എന്നറിയപ്പെടുന്നത്.

Aജോര്‍ജ്ജ്

Bജോര്‍ജ്ജ് സ്റ്റീഫന്‍സണ്‍

Cബിർസാമുണ്ട

Dമിഖായേൽ സ്വെറ്റ്

Answer:

D. മിഖായേൽ സ്വെറ്റ്

Read Explanation:


Related Questions:

ആമാശയത്തിൽ പ്രോട്ടീനുകളെ പെപ്റ്റൈഡുകളാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?
യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിട്ടുള്ള പദാർത്ഥത്തിന്റെ അളവാണ് :
വ്യത്യസ്ത അധിശോഷണത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനം ?
ഫ്രഞ്ച് വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ ആരാണ് ?
പോളി അമൈഡുകൾ ഉദാഹരണമാണ് ________________