സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ് നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം ഏത് ?Aമഗ്നീഷ്യം സൾഫേറ്റ്Bകാൽസ്യം ഓക്സൈഡ്Cകാൽസ്യം കാർബണേറ്റ്Dജിപ്സംAnswer: D. ജിപ്സം Read Explanation: സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന് സിമന്റ്നിർമ്മാണ സമയത്ത് ചേർക്കുന്ന സംയുക്തം -ജിപ്സം Read more in App