Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സാമുദായിക നിയോജക മണ്ഡലത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aകോൺവാലിസ്‌ പ്രഭു

Bമിൻറ്റൊ പ്രഭു

Cചെംസ്ഫോർഡ് പ്രഭു

Dറിപ്പൺ പ്രഭു

Answer:

B. മിൻറ്റൊ പ്രഭു


Related Questions:

Who was the first Governor General of India?

ചോള രാജ്യത്തെ വാണിജ്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ഉൾപ്പെടാത്തത് ഏത്

  1. ലോഹ പണികൾക്ക് തകർച്ച സംഭവിച്ചിരുന്നു
  2. കരിമ്പും ഒരു പ്രധാനപ്പെട്ട വാണിജ്യ ഉൽപന്നമായിരുന്നു.
  3. നെയ്ത്തുകാരുടെ സംഘങ്ങൾ നിലനിന്നിരുന്നു.
    റാലേയ് കമ്മീഷനെ നിയോഗിച്ചത്?
    ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?
    ' സാഡ്‌ലർ ' വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി ആരായിരുന്നു ?