Challenger App

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?

Aയൂജിൻ. പി. ഓഡും

Bഅലക്‌സാണ്ടർ ഹംബോൾട്ട്

CR.D. മിശ്ര

Dറെയ്‌ച്ചൽ കഴ്‌സൺ

Answer:

B. അലക്‌സാണ്ടർ ഹംബോൾട്ട്


Related Questions:

റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.
ജൈവ സമ്പന്നത, ജൈവസാങ്കേതിക, ജൈവ നൈതികത, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തി?
പ്ലാച്ചിമട സമരനായിക ആരായിരുന്നു ?
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
The First Chairperson of the National Green Tribunal (NGT) was ?