Challenger App

No.1 PSC Learning App

1M+ Downloads
ഹൃദയമാറ്റ ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്നത്?

Aസുശ്രുതൻ

Bക്രിസ്ത്യൻ ബർണാഡ്

Cഡോക്ടർ വേണുഗോപാൽ

Dജോസ് ചാക്കോ പെരിയപ്പുറം

Answer:

B. ക്രിസ്ത്യൻ ബർണാഡ്

Read Explanation:

ഇന്ത്യയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത് ഡോക്ടർ വേണുഗോപാൽ


Related Questions:

ഹൃദയപേശികളിലെ തരംഗങ്ങൾ രേഖപെടുത്തുന്ന ഉപകരണം ഏതാണ് ?
The cranial nerve which regulates heart rate is:
മനുഷ്യശരീരത്തിലെ ഏത് അവയവമാണ് 'പേയ്സ്മേക്കർ' (Pacemaker) എന്നറിയപ്പെടുന്നത്?
ഹൃദയത്തിൻറെ ശരാശരി ഭാരം എത്ര ?
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം