App Logo

No.1 PSC Learning App

1M+ Downloads
കൊറോണറി ധമനികളിൽ കൊഴുപ്പടിഞ്ഞ് രക്തപ്രവാഹം തടസ്സപ്പെടുന്നത് മൂലം ഉണ്ടാകുന്ന രോഗം

Aപക്ഷാഘാതം

Bഫാറ്റി ലിവർ

Cഅമിത രക്തസമ്മർദ്ദം

Dഹൃദയാഘാതം

Answer:

D. ഹൃദയാഘാതം

Read Explanation:

ഹൃദയപേശികള്‍ക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത് അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത് . കൊറോണറി രക്തക്കുഴലുകളില്‍ കൊഴുപ്പടിയുന്നതുമൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ ഹൃധയപെശികള്‍ക്ക് രക്തം കിട്ടുന്ന അളവ് കുറയുകയും ഹൃധയാഘതത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടുതുടങ്ങുകയും ചെയ്യും.


Related Questions:

Mitral valve is present between which of the following?
The two lateral ventricles open into the third ventricle at the:
ഹൃദയത്തിന്റെ ഭാരം എത്ര ഗ്രാം?
ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?
പതിമ്മൂന്ന് അറകളുള്ള ഹൃദയമുള്ള ജീവിയേത്?