App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

Aലോർഡ് കാനിംഗ്

Bലോർഡ് വെല്ലസ്ലി

Cലോർഡ് റിപ്പൺ

Dലോർഡ് ഡഫറിൻ

Answer:

C. ലോർഡ് റിപ്പൺ

Read Explanation:

  • പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് - ലോർഡ് റിപ്പൺ


Related Questions:

ഗ്രാമതലത്തിലും ജില്ലാതലത്തിലുമുള്ള ഗവൺമെന്റ് അറിയപ്പെടുന്നത്?
പഞ്ചായത്ത് ഭരണ സമിതി പിരിച്ചുവിടേണ്ടി വന്നാൽ പുതിയ തെരഞ്ഞെടുപ്പ് നടത്തേണ്ട കാലയളവ് എത്ര ?
ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ?
Under which of the following Articles of the Constitution of India, the State Legislatures delegate powers and functions to the Panchayats?
As per Article 243-H of 73rd Constitutional Amendment Act, the Legislature of a State, may by law, provide for making grants-in-aid to the Panchayats from: