വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Aഹിപ്പോക്രാറ്റിസ്
Bഅലക്സാണ്ടർ ഫ്ലെമിംഗ്
Cലൂയിപാസ്റ്റർ
Dസാമുവൽ ഹാനിമാൻ
Aഹിപ്പോക്രാറ്റിസ്
Bഅലക്സാണ്ടർ ഫ്ലെമിംഗ്
Cലൂയിപാസ്റ്റർ
Dസാമുവൽ ഹാനിമാൻ
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.
2. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി