Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെട്ടത് ?

Aകൃഷ്ണദേവരായർ

Bവീരേശലിംഗം

Cടി .പ്രകാശം

Dനീലം സഞ്ജീവ റെഡ്ഡി

Answer:

B. വീരേശലിംഗം

Read Explanation:

ആന്ധ്ര പിതാമഹൻ എന്നറിയപ്പെട്ടത് അത് കൃഷ്ണദേവരായർ


Related Questions:

ഇന്ത്യയിലെ ആദ്യ ഒഴുകുന്ന ബാസ്കറ്റ് ബോൾ കോർട്ട് നിലവിൽ വന്നത് എവിടെ?
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം ഏത് ?
ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്തോ- ആര്യൻ ഭാഷ ഗോത്രത്തിലെ ഭാഷ?
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?
C H വിജയശങ്കർ ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?