App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര് ?

Aസിഗ്മോണ്ട് ഫ്രോയിഡ്

Bവില്യം വുണ്ട്

Cവില്യം ജയിംസ്

Dഇവാൻ പാവ്ലോവ്‌

Answer:

B. വില്യം വുണ്ട്

Read Explanation:

  • ആധുനിക മനശ്ശാസ്ത്രത്തിന്റെ പിതാവ് -സിഗ്മണ്ട് ഫ്രുയ്ഡ്.
  • ധർമവാദത്തിന്റെ പിതാവ് -വില്യം ജെയിംസ് .
  • മനശ്ശാസ്ത്രത്തിന്റെ പിതാവ് -വില്യം വൂണ്ട് .

Related Questions:

കേൾവി പരിമിതിയുള്ള കുട്ടികൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ?
അസാധാരണ കഴിവുള്ള കുട്ടികൾക്ക് നൽകാവുന്ന സമ്പുഷ്ടീകരണ പദ്ധതികളാണ് ?
പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?
ഒരു ക്രിക്കറ്റ് കളിക്കാരൻ അയാളുടെ ബൗളിംഗിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അത് അയാളുടെ ബാറ്റിംഗിലുള്ള പ്രാവീണ്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇത് ഏതുതരം പഠനാന്തരണ (Transfer of Learning) മാണ് ?
As a teacher you have a strong wish that you should be respected and loved by your students. But this is not realized in many situations. This is because: