Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബജറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?

Aദാദാഭായി നവറോജി

Bഎം വിശ്വേശ്വരയ്യ

Cപി സി മഹലനോബിസ്

Dആർ കെ ഷൺമുഖം ചെട്ടി

Answer:

C. പി സി മഹലനോബിസ്

Read Explanation:

ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിൻറെ പിതാവ് എന്നും ഇന്ത്യൻ ബജറ്റിന്റെ പിതാവ് എന്നും അറിയപ്പെടുന്നത് പി സി മഹലനോബിസ് ആണ്. 1893 ജൂൺ 29ന് കൽക്കട്ടയിൽ ആണ് ജനിച്ചത്


Related Questions:

ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷ പാസ് ആയ ആദ്യത്തെ ഇന്ത്യക്കാരൻ ?
ഇന്ത്യൻ നവോത്ഥാനതിൻറ്റെ പിതാവായി അറിയപ്പെടുന്നത് ആര്?
ദേശീയ പൈതൃക ജീവിയായി ആനയെ പ്രഖ്യാപിച്ച വർഷം ഏത് ?
ആഗോളതാപനത്തിന് കാരണമല്ലാത്ത ഒരു വാതകമാണ് ?
അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചത് ഏത് വർഷം ?