App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ആരാണ്?

Aവാൻ ബ്രൌൺ

Bഡോ. എം. എസ് സ്വാമിനാഥൻ

Cനോർമൻ ബോർലോഗ്

Dജവഹർലാൽ നെഹ്രു

Answer:

B. ഡോ. എം. എസ് സ്വാമിനാഥൻ

Read Explanation:

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് നിർണായക സംഭാവനകൾ നൽകിയത് ഡോ. എം. എസ് സ്വാമിനാഥനാണ്. കാർഷിക ഗവേഷണത്തിലൂടെയും നയങ്ങളിലൂടെയും ഇന്ത്യയെ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചു.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ നെല്ല് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ പെടാത്തത് ഏത്?
തോട്ടവിള കൃഷിയുടെ പ്രത്യേകതയുമായി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?

താഴെക്കൊടുത്തിരിക്കുന്നവയിൽ കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ ഏവ

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ