ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
Aപ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ
Bഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
Cപൊതുവിതരണ സംവിധാനം
Dജീവനം പദ്ധതി
Aപ്രധാനമന്ത്രി പോഷൻ ശക്തി നിർമാൻ
Bഅയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി
Cപൊതുവിതരണ സംവിധാനം
Dജീവനം പദ്ധതി
Related Questions:
താഴെപ്പറയുന്നവയിൽ ഭക്ഷ്യസുരക്ഷാ ഉറപ്പുവരുത്താൻ കഴിയാത്തതിനുള്ള കാരണങ്ങൾ ഏതെല്ലാം
താഴെപ്പറയുന്നവയിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട ധാതു അ lധിഷ്ഠിത വ്യവസായങ്ങൾ ഏവ?