App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ്

Aഎ. പി. ജെ. അബ്ദുൾ കലാം

Bഹൊമി ജെ. ഭാഭാ

Cവിക്രം സാരാഭായ്

Dയു. ആർ. റാവു

Answer:

C. വിക്രം സാരാഭായ്

Read Explanation:

വിക്രം സാരാഭായ് വിക്രം സാരാഭായ് ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യയിൽ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇദ്ദേഹത്തോടുള്ള ബഹുമാനാർഥമാണ് തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് "വിക്രം സാരാഭായ് സ്പേസ് സെന്റർ' എന്നും ചന്ദ്രയാന്റെ ലാന്ററിന് "വിക്രം' എന്നും പേരുനൽകിയത്


Related Questions:

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 2 വിക്ഷേപിച്ചത് എന്ന്?
ഏത് വാഹനത്തിലാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയത്?
സൂര്യനും, സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും, മറ്റനേകം വസ്തുക്കളും ചേർന്നതാണ് ----