App Logo

No.1 PSC Learning App

1M+ Downloads
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?

Aബ്രഹ്മാനന്ദ ശിവയോഗി

Bവാഗ്ഭടാനന്ദൻ

Cഅയ്യാഗുരു

Dവൈകുണ്ഠസ്വാമികൾ

Answer:

A. ബ്രഹ്മാനന്ദ ശിവയോഗി

Read Explanation:

മനസ്സാണ് ദൈവം എന്ന് പറഞ്ഞത് ബ്രഹ്മാനന്ദ ശിവയോഗിയാണ് . 1852-ൽ പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ജനിച്ചു


Related Questions:

ഗാന്ധിജി ഇടപെട്ട് ഗുരുവായൂർ നിരാഹാരസത്യാഗ്രഹം പിൻവലിച്ചത് ഏത് വർഷം ?
ഹരിജനങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിച്ച നേതാവ് :
Chattampi Swamikal attained Samadhi at :

വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസിദ്ധീകരണം

  1. ഐക്യ മുസ്ലീം സംഘം
  2. സ്വദേശാഭിമാനി പത്രം
  3. ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം
    വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും എന്ന കൃതിയുടെ രചയിതാവ്?