Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര പോരാളി ?

Aആനി മസ്ക്രീൻ

Bസരോജിനി നായിഡു

Cഅമ്മാളു അമ്മ

Dഅക്കാമ്മ ചെറിയാൻ

Answer:

D. അക്കാമ്മ ചെറിയാൻ

Read Explanation:

  • അക്കാമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചത് -മഹാത്മാ ഗാന്ധി


Related Questions:

Who started the newspaper the Al-Ameen in 1924 ?
പുരുഷ സിംഹം എന്നറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?
Name the monthly published by Vakbhatananda :
' S N D P ' സ്ഥാപിച്ച വർഷം ഏതാണ് ?