Challenger App

No.1 PSC Learning App

1M+ Downloads
പുരുഷ സിംഹം എന്നറിയപ്പെടുന്നത്?

Aസി.കേശവൻ

Bപഴശ്ശിരാജ

Cകെ എം പണിക്കർ

Dബ്രഹ്മാനന്ദശിവയോഗി

Answer:

D. ബ്രഹ്മാനന്ദശിവയോഗി

Read Explanation:

പുരുഷ സിംഹം എന്നറിയപ്പെടുന്നത് -ബ്രഹ്മാനന്ദശിവയോഗി . സിംഹള സിംഹം എന്നറിയപ്പെടുന്നത്- സി.കേശവൻ. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് സർദാർ കെ എം പണിക്കർ.


Related Questions:

കാഷായവും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആര്?
നവോത്ഥാന നായകനായ മഹാത്മ അയ്യങ്കാളിയുടെ എത്രാം ജന്മദിനമാണ് 2021 ആഗസ്റ്റ് 28 ന് ആഘോഷിക്കുന്നത് ?
ശ്രീനാരായണ ഗുരുവിന്റെ കൃതി?
' പോംവഴി ' എന്നത് ആരുടെ പുസ്തകമാണ് ?
രാജയോഗരഹസ്യം ആരുടെ കൃതിയാണ്?