App Logo

No.1 PSC Learning App

1M+ Downloads
കേരള ചോസർ എന്നറിയപ്പെടുന്നത് ആര് ?

Aചങ്ങമ്പുഴ

Bചീരാമ കവി

Cവടക്കുംകൂർ രാജരാജ വർമ്മ

Dചട്ടമ്പി സ്വാമികൾ

Answer:

B. ചീരാമ കവി

Read Explanation:

അപരനാമങ്ങൾ 

  • മലയാളത്തിന്റെ ഓർഫ്യുസ്-ചങ്ങമ്പുഴ കൃഷ്ണപിള്ള 
  • കേരള ക്ഷേമേന്ദ്രൻ -വടക്കുംകൂർ രാജരാജവർമ്മ 
  • കേരള പുഷ്‌കിൻ -ഒ .എൻ .വി.കുറുപ്പ് 
  • കേരള വാല്‌മീകി -വള്ളത്തോൾ 
  • കേരള ചോസർ ചീരാമകവി 

Related Questions:

'ഭക്തലോകോത്തമം സമേ' എന്ന് സംബോധന ചെയ്തിരി ക്കുന്നതാരെ?
താഴെ തന്നിരിക്കുന്നവയിൽ മഞ്ജരി വൃത്തത്തിൽ എഴുതപ്പെട്ട കൃതി ഏത് ?
' നജീബ് ' ഏതു കൃതിയിലെ പ്രധാന കഥാപാത്രമാണ് ?
ലേഖകൻ്റെ കാഴ്ചപ്പാടിൽ ബൃഹദ്കഥയ്ക്കും ചെറുകഥയ്ക്കും പൊതുവായുള്ളത് എന്താണ്?
ജ്ഞാനപ്പാനയുടെ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്ന വസ്തുത ഏത്?