ആഷാമേനോൻ എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ്?
Aസി.വി.ശ്രീരാമൻ
Bകെ.ശ്രീകുമാർ
Cയു.കെ.കുമാരൻ
Dപി.ശ്രീധരൻപിള്ള
Answer:
B. കെ.ശ്രീകുമാർ
Read Explanation:
ആധുനിക മലയാള സാഹിത്യത്തിലെ നിരൂപകനാണ് ആഷാമേനോൻ. യഥാർത്ഥനാമം കെ.ശ്രീകുമാർ. 1994 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ആഷാ മേനോന്റെ ജീവന്റെ കയ്യൊപ്പ് എന്ന കൃതിക്ക് ലഭിച്ചു