Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവരിൽ രാഷ്ട്രകവി എന്നറിയപ്പെടുന്നതാരെ ?

Aപള്ളത്ത് രാമൻ

Bഎം.ഗോവിന്ദ പൈ

Cകെ.പി.കറുപ്പൻ

Dഎൻ.വി.കൃഷ്ണ വാരിയർ

Answer:

B. എം.ഗോവിന്ദ പൈ

Read Explanation:

1949ൽ മദ്രാസ് സംസ്ഥാനം നൽകിയ രാഷ്ട്രകവി പുരസ്കാരം നേടിയ ആദ്യത്തെ കന്നഡ സാഹിത്യകാരനാണ്, എം.ഗോവിന്ദ പൈ.കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തായിരുന്നു ജനനം.


Related Questions:

ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?
Who is the director of the famous film 'Lawrence of Arabia'?
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൻറെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഏത് പേരിലാണ് ?
2021 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവായ നിൽമണി ഫൂക്കൻ ഏത് ഭാഷയിലാണ് സാഹിത്യ രചന നടത്തിയിരുന്നത് ?
2024 ജനുവരിയിൽ അന്തരിച്ച "മുനവർ റാണ" ഏത് ഭാഷയിലെ പ്രശസ്തനായ സാഹിത്യകാരൻ ആണ് ?