App Logo

No.1 PSC Learning App

1M+ Downloads
"യു ആർ യുണിക്' എന്ന പുസ്തകം രചിച്ചത് ആര്?

Aഅമിത് ഗോയൽ

Bപരീപ് താർ

Cഡോ. എ.പി.ജെ. അബ്ദുൾ കലാം

Dഅനുമിതാ ദാസ് ഗുപ്ത

Answer:

C. ഡോ. എ.പി.ജെ. അബ്ദുൾ കലാം


Related Questions:

' Our Only Home : A Climate Appeal to the World ' is written :

' നന്ദി മറക്കുക നന്നല്ല , നന്നല്ലവ

അന്നേ മറക്കുക നന്നേ '

ഏത് കാവ്യത്തിലെ വരികളാണിവ ? 

ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് ആര് ?
ആരാണ് ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്?
കൽക്കട്ട ക്രോമസോം എന്ന കൃതി രചിച്ചതാര്?