Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഈഴവരുടെ രാഷ്ട്രീയ നേതാവ് എന്നറിയപ്പെടുന്നത് ?

Aകുമാരനാശാൻ

Bശ്രീനാരായണഗുരു

Cഡോ: പൽപ്പു

Dസി കേശവൻ

Answer:

C. ഡോ: പൽപ്പു

Read Explanation:

ഈഴവ സമൂഹത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി


Related Questions:

Vaikunta Swamikal Founded Samatva Samajam in the year:
' Kadora Koodaram ' is the first work written by the social reformer :
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?
വൈകുണ്ഠ സ്വാമിയുമായി ബന്ധമില്ലാത്തത് ഏത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത്

  1. (i) അഖില കേരള വനിത ലീഗ് സ്ഥാപിതമായത് കോഴിക്കോടാണ്
  2. (ii) ഈ സംഘടനയുടെ ആദ്യ പ്രസിഡൻ്റ് കുട്ടിമാളു അമ്മ ആയിരുന്നു
  3. (iii) ഈ സംഘടന സ്ഥാപിക്കപ്പെട്ടത് 1931-ലാണ്
  4. (iv) ഇതിൻറെ സ്ഥാപക വൈസ് പ്രസിഡൻ്റ് പാർവ്വതി നെന്മേനിമംഗലം ആയിരുന്നു.