Challenger App

No.1 PSC Learning App

1M+ Downloads
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?

Aവി.ടി. ഭട്ടതിരിപ്പാട്

Bപ്രേംജി

Cഎം.ആർ. ഭട്ടതിരി

Dതോപ്പിൽ ഭാസി

Answer:

A. വി.ടി. ഭട്ടതിരിപ്പാട്

Read Explanation:

1929 പുറത്തുവന്ന വി.ടിയുടെ പ്രശസ്തമായ നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്


Related Questions:

' എന്റെ ജീവിതകഥ ' ആരുടെ ആത്മകഥയാണ് ?
യോഗക്ഷേമ സഭ പുറത്തിറക്കിയ പത്രം?
മന്നത്ത് പദ്‌മനാഭൻ നയിച്ച 'സവർണ ജാഥ' താഴെപ്പറയുന്ന ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
തിരുവിതാംകൂറിൽ വില്ലുവണ്ടിയാത്ര നടത്തി ചരിത്രം സൃഷ്ടിച്ച സാമൂഹ്യ പരിഷ്കർത്താവ് :

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്നത് സുബ്ബജഡാപാടികൾ ആയിരുന്നു.
  2. സുബ്ബജഡാപാടികൾ തന്നെയായിരുന്നു ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചതും.
  3. സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് ഷൺമുഖദാസൻ എന്നായിരുന്നു