Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിന്റെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ?

Aവാഗ്ഭടാനന്ദൻ

Bചട്ടമ്പി സ്വാമികൾ

Cആഗമനന്ദ സ്വാമികൾ

Dശങ്കുപിള്ള

Answer:

C. ആഗമനന്ദ സ്വാമികൾ

Related Questions:

കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കുള്ളത് ?
വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾക്ക് വാഗ്ഭടാനന്ദൻ എന്ന ബഹുമതിനാമം നൽകിയ സാമൂഹ്യപരിഷ്കർത്താവ് :
"Dhyana Sallapangal' is an important work of which social reformer ?

മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുവും തമ്മിലുള്ള കൂടിക്കാഴ്‌ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തെരഞ്ഞെടുക്കുക :

  1. 1925 മാർച്ച് 12 ന് ഇരുവരും കൂടിക്കാഴ്‌ച നടത്തി
  2. ഗുരുവായൂർ സത്യാഗ്രഹവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്‌ച
  3. വർക്കലയിലെ ശിവഗിരി മഠത്തിനടുത്തുള്ള വനജാക്ഷി മന്ദിരത്തിൽ വെച്ചാണ് കണ്ടുമുട്ടിയത്
  4. ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്‌ച

    ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയതെന്ന് :