App Logo

No.1 PSC Learning App

1M+ Downloads
തെക്കുനിന്നുള്ള യോദ്ധാവ് എന്നറിയപ്പെട്ടത് ?

Aവിജയരാഘവാചാര്യർ

Bസി. രാജഗോപാലാചാരി

Cകെ .കാമരാജ്

Dഇ .വി .രാമസ്വാമി നായ്ക്കർ

Answer:

B. സി. രാജഗോപാലാചാരി

Read Explanation:

തെക്കേ ഇന്ത്യയിലെ സിംഹം എന്ന് വിളിച്ചത് വിജയരാഘവാച്യാരർ. സേലത്തെ ഹീറോ എന്നറിയപ്പെട്ടത് വിജയരാഘവാചാര്യർ. സേലത്തെ മാമ്പഴം എന്നറിയപ്പെട്ടത് സി. രാജഗോപാലാചാരി.


Related Questions:

1857 ലെ വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി ആര് ?
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിദേശ വസ്‌തുക്കളുടെ ബഹിഷ്ക്കരണം എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ആര് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സർദാർ വല്ലഭായ് പട്ടേലുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് ?

  1. ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയായിരുന്നു
  2. ലാഹോർ കോൺഗ്രസ്സിന്റെ അധ്യക്ഷനായിരുന്നു
  3. ജന്മദിനമായ ഒക്ടോബർ 31 “രാഷ്ട്രീയ ഏകതാ ദിവസ'മായി ആചരിക്കുന്നു
  4. മരണാനന്തര ബഹുമതിയായി "ഭാരതരത്നം' പുരസ്കാരം ലഭിച്ചിട്ടുണ്ട്
    ബാലഗംഗാധരനെ കുറിച്ച് "ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ്' എന്ന ഗ്രന്ഥമെഴുതിയ ചരിത്രകാരൻ ?
    ഒന്നാം സ്വതന്ത്ര സമരത്തിൽ ഗറില്ല യുദ്ധമുറകൾ ഉപയോഗിച്ച വിപ്ലവകാരി ആരാണ് ?