മാൻ ഓഫ് ഡസ്റ്റിനി എന്ന പേരിൽ അറിയപ്പെടുന്നത് ആര് ?
Aറൂസ്സോ
Bലെനിൻ
Cനെപ്പോളിയൻ
Dമൊണ്ടസ്‌ക്യൂ
Aറൂസ്സോ
Bലെനിൻ
Cനെപ്പോളിയൻ
Dമൊണ്ടസ്‌ക്യൂ
Related Questions:
Which of the following statements are true?
1.The 'Directory in France' was established in 1795.
2.The Failure of the 'Directory in France' played a significant role in the rise of Napoleon
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ് എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.
2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.
3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.