Challenger App

No.1 PSC Learning App

1M+ Downloads
മാതംഗി കുമാരനാശാന്റെ ഏത് കൃതിയിലെ കഥാപാത്രമാണ് ?

Aനളിനി

Bലീല

Cകരുണ

Dചണ്ഡാലഭിക്ഷുകി

Answer:

D. ചണ്ഡാലഭിക്ഷുകി

Read Explanation:

മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി (1922). ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്.


Related Questions:

' ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവു വരണ്ടഹോ....." സുപ്രസിദ്ധമായ ഈ വരികൾ ജാതിവ്യവസ്ഥക്കെതിരെ കുമാരനാശാൻ എഴുതിയ ഒരു കാവ്യത്തിലേതാണ്. ഏതാണാ കൃതി ?
'കണ്ണാടികൾ ഉടയ്ക്കുന്നതെന്തിന്' എന്ന പി. ഗീതയുടെ പഠനം ആരുടെ കഥകളെക്കുറിച്ചാണ്?
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ?
"കപട ലോകത്തിലെന്നുടെ കാപട്യം സകലരും കാണുന്നതാണെൻ പരാജയം" - ആരുടെ വരികളാണ് ഇവ?
'ചെമ്പൻ കുഞ്ഞ് ' എന്ന കഥാപാത്രം ഏത് നോവലിലേതാണ് ?