Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യ ചെറുകഥയായ "വാസനാവികൃതി" ഏത് മാസികയിലാണ് പ്രസിദ്ധീകരിച്ചത് ?

Aവിദ്യാവിലാസിനി

Bവിദ്യാവിനോദിനി

Cരസികരഞ്ജിനി

Dഭാഷാപോഷിണി

Answer:

B. വിദ്യാവിനോദിനി

Read Explanation:

  • മലയാളത്തിലെ ആദ്യ ചെറുകഥയായ 'വാസനാവികൃതി' രചിച്ചത് - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
  • വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തൂലിക നാമം - കേസരി 
  • വാസനാവികൃതി പ്രസിദ്ധീകരിച്ച മാസിക - വിദ്യാവിനോദിനി 
  • പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടവാര്യക്കുറുപ്പാണ് വാസനാവികൃതിയിലെ നായകൻ 
  • കൃതികൾ - ദ്വാരക, പാതാളരാജാവ്, എൻ്റെ ആദ്യത്തെ ഫീസ് 

Related Questions:

വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് നോവലിലാണ് മജീദും സുഹറയും പ്രധാന കാഥാപാത്രങ്ങളായി വരുന്നത് ?
കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?
എൻ.എൻ.പിള്ളയുടെ ആത്മകഥയുടെ പേരെന്ത് ?
Which among the following is not a work of Kumaran Asan?
'ജാതിക്കുമ്മി' എന്ന കൃതിയുടെ രചയിതാവ് :