Challenger App

No.1 PSC Learning App

1M+ Downloads
നകുലന്റെ ഭാര്യ ആരാണ് ?

Aകരെണുമതി

Bഅളകനന്ദ

Cവൈതരണി

Dഏകാംഗന

Answer:

A. കരെണുമതി

Read Explanation:

ചേദി രാജാവായ ശിശുപാലന്റെ മകളാണ് - കരെണുമതി മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലൻ.


Related Questions:

മഹാവിഷ്ണുവിൻ്റെ വാൾ :
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?
ദണ്ഡകാരണ്യം ആരുടെ വനം ആണ് ?
കൃഷ്ണഗാഥയുടെ രചനക്ക് കൂടുതലായി ഉപയോഗിച്ച മലയാള വൃത്തം ഏതാണ് ?
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർക്ക് ദാഹജലം നൽകിയത് :