Challenger App

No.1 PSC Learning App

1M+ Downloads
സംഗീതവുമായി ബന്ധപ്പെട്ട വേദം ഏത് ?

Aഋഗ്വേദം

Bയജുർവേദം

Cസാമവേദം

Dഅഥർവവേദം

Answer:

C. സാമവേദം


Related Questions:

ഭാരതീയ പുരാണ പ്രകാരം എള്ള് ആരുടെ ശരീരത്തിൽ നിന്നും ഉണ്ടായതാണ് ?
ശ്രീരാമൻ വനത്തിൽ ഉപേക്ഷിച്ച സീതക്ക് അഭയം നൽകിയത് ആരാണ് ?
ജനകന് പരശുരാമൻ നൽകിയ വില്ല് ഏതാണ് ?

താഴെ പറയുന്നതിൽ സപ്‌തപിതാക്കളിൽ ഉൾപ്പെടാത്തത് ആരൊക്കെയാണ് ?

  1. ഏകശ്യംഗൻ 
  2. ചതുർവേദൻ 
  3. കാലൻ 
  4. കാപാനി 
തെക്ക് പടിഞ്ഞാറ് ദിക്കിന്റെ അഷ്ടദിക്ക് പാലകനാരാണ് ?