Challenger App

No.1 PSC Learning App

1M+ Downloads
'റാം C/o ആനന്ദി' എന്ന അഖിൽ പി. ധർമ്മജൻ എഴുതിയ നോവലിലെ കഥാപാത്രമല്ലാത്തത് ആര് ?

Aമല്ലി

Bരേഷ്മ

Cസുമതി

Dകിരൺ

Answer:

C. സുമതി

Read Explanation:

  • സിനിമ പഠനത്തിനും പുസ്തകം എഴുതുന്നതിനുമായി ചെന്നൈ നഗരത്തിൽ എത്തുന്ന റാം എന്ന മലയാളി പയ്യനിലൂടെ പുരോഗമിക്കുന്ന കഥയാണ് റാം c/o ആനന്ദി എന്ന നോവൽ

  • അഖിൽ പി ധർമ്മജനാണ് നോവലിന്റെ കർത്താവ്

  • മല്ലി, കിരൺ, റാം, ആനന്ദി, രേഷ്മ, പാട്ടി, വെട്രി, ബിനീഷേട്ടൻ എന്നിവരാണ് നോവലിലെ കഥാപാത്രങ്ങൾ


Related Questions:

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
    പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം?
    “വള്ളായിയപ്പൻ" ഏതു കൃതിയിലെ കഥാപാത്ര ആണ്?
    വിമല എന്ന കഥാപാത്രം ഏത് നോവലിലേതാണ്?
    ' ആനമക്കാർ ' ഏത് കൃതിയിലെ കഥാപാത്രമാണ് ?