Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതു നോവലിലാണ് "അള്ളപ്പിച്ച മൊല്ലാക്ക" എന്ന കഥാപാത്രമുള്ളത് ?

Aസ്മാരക ശിലകൾ

Bദൈവത്തിൻറെ കണ്ണ്

Cഅറബിപ്പൊന്ന്

Dഖസാക്കിൻറെ ഇതിഹാസം

Answer:

D. ഖസാക്കിൻറെ ഇതിഹാസം

Read Explanation:

ഒ.വി. വിജയൻ

  • ജനനം - 1930 ജൂലൈ 2 (പാലക്കാട് )

  • മുഴുവൻ പേര് - ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ 

  • നോവലിസ്റ്റ് ,ചെറുകഥാകൃത്ത് ,കാർട്ടൂണിസ്റ്റ് ,പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തൻ 

  • അള്ളാപ്പിച്ച മൊല്ലാക്ക കഥാപാത്രമായി വരുന്ന കൃതി - ഖസാക്കിന്റെ ഇതിഹാസം

  • ഖസാക്കിന്റെ ഇതിഹാസത്തിലെ മറ്റ് കഥാപാത്രങ്ങൾ  - രവി ,അപ്പുക്കിളി 

പ്രധാന കൃതികൾ 

  • തലമുറകൾ (നോവൽ )

  • ഖസാക്കിന്റെ ഇതിഹാസം 

  • ഗുരുസാഗരം 

  • ധർമ്മപുരാണം 

  • മധുരം ഗായത്രി 

  • പ്രവാചകന്റെ വഴി 

  • അശാന്തി 

  • കടൽത്തീരത്ത് 

  • കാറ്റ് പറഞ്ഞ കഥ 

  • ഘോഷയാത്രയിൽ തനിയെ 

 


Related Questions:

താഴെ കൊടുത്ത പ്രസ്താവനയിൽ ശരിയായത് ഏതൊക്കെ ?

  1. മൈമൂന എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് ഒ. വി. വിജയനാണ്.
  2. സ്മാരക ശിലകൾ എന്ന നോവലിലെ കഥാപാത്രമാണ് മൈമൂന.
  3. പുനത്തിൽ കുഞ്ഞബ്ദുള്ള സൃഷ്ടിച്ചിട്ടുള്ള കഥാപാത്രമാണ് മൈമൂന.
    നജീബ് ഏതു കൃതിയിലെ കഥാപാത്രമാണ് ?
    നജീബ് പ്രധാന കഥാപാത്രമായി വരുന്ന നോവൽ ?
    എ.വി. അനിൽകുമാർ രചിച്ച "ചരിത്രത്തിനൊപ്പം നടന്ന ഒരാൾ" എന്ന ജീവചരിത്രത്തിൽ പരാമർശിക്കുന്ന ചരിത്രപുരുഷനാര്?
    ഇന്ദുലേഖ എന്ന നോവലിലെ നായകൻ :