Challenger App

No.1 PSC Learning App

1M+ Downloads
66-ാമത് ഗ്രാമി പുരസ്കാരത്തിൽ മികച്ച ഗ്ലോബൽ മ്യുസിക് ആൽബമായി തെരഞ്ഞെടുത്ത "ദിസ് മൊമെൻറ്" എന്ന ആൽബത്തിൻറെ നിർമ്മാതാക്കൾ ആയ ശക്തി ബാൻഡിലെ അംഗം അല്ലാത്തത് ആര് ?

Aസാക്കിർ ഹുസ്സൈൻ

Bശങ്കർ മഹാദേവൻ

Cജോൺ മക്‌ലോഫ്‌ലിൻ

Dരാകേഷ് ചൗരസ്യ

Answer:

D. രാകേഷ് ചൗരസ്യ

Read Explanation:

• ശക്തി ബാൻഡ് എന്ന കൂട്ടായ്മയിലെ അംഗങ്ങൾ - ശങ്കർ മഹാദേവൻ (ഗായകൻ), ഉസ്താദ് സാക്കിർ ഹുസൈൻ (തബലിസ്റ്റ്), ഗണേഷ് രാജഗോപാലൻ(വയലിനിസ്റ്റ്), വി സെൽവഗണേഷ് (താളവിദ്യാ വിദഗ്ദ്ധൻ), ജോൺ മക്‌ലോഫ്‌ലിൻ (ഗിത്താറിസ്റ്റ്) • മികച്ച ഗ്ലോബൽ മ്യുസിക് പെർഫോമൻസിനുള്ള പുരസ്‌കാരം നേടിയ ഇന്ത്യൻ പുല്ലാങ്കുഴൽ വിദഗ്ദ്ധൻ - രാകേഷ് ചൗരസ്യ (പഷ്‌തോ എന്ന ഗാനത്തിന്)


Related Questions:

2025 രസതന്ത്ര നോബൽ പുരസ്‌കാരം നേടിയത് ?
2024 ൽ ടിമോർ-ലെസ്റ്റെ രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഗ്രാൻഡ് കോളർ ഓഫ് ദി ഓർഡർ ഓഫ് ടിമോർ-ലെസ്റ്റെ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ആര് ?
അടുത്തിടെ അമേരിക്കൻ മെറിറ്റ് ഓഫ് കൗൺസിൽ "ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ" ബഹുമതി നൽകിയത് ?
മികച്ച ഗണിത ശാസ്ത്രജ്ഞർക്ക് നൽകുന്ന പുരസ്‌കാരമായ ആബേൽ പ്രൈസ് 2024 ൽ ലഭിച്ചത് ആർക്ക് ?
81-ാമത് (2024) ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ സിനിമയുടെ മ്യുസിക്കൽ/ കോമഡി വിഭാഗത്തിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?