App Logo

No.1 PSC Learning App

1M+ Downloads
2023-ലെ ഭൗതിക ശാസ്ത്ര നോബേൽ പുരസ്കാരം ലഭിക്കാത്ത വ്യക്തി ആര് ?

Aപിയറി അഗോസ്റ്റിനി

Bക്ലോഡിയ ഗോൾഡിൻ

Cഫെറൻ ക്രൗസ്

Dആൻ ലുലിയെർ

Answer:

B. ക്ലോഡിയ ഗോൾഡിൻ

Read Explanation:

2023 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ വ്യക്തികൾ:

  1. പിയറി അഗോസ്റ്റീനി

  2. ഫെറെൻറ്സ് ക്രൂസ്

  3. ആനി എൽ ഹുള്ളിയർ

Note:

  • ഇവർ ദ്രവ്യത്തിലെ ഇലക്‌ട്രോൺ ചലനാത്മകതയെ കുറിച്ച് പഠിക്കാൻ വേണ്ടി, പ്രകാശത്തിൻറെ ആറ്റോസെക്കൻഡ് സ്പന്ദനങ്ങൾ കണ്ടെത്തിയതിനാണ്, 2023 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത്.


Related Questions:

The types of waves produced in a sonometer wire are ?
Which one is correct?
നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം ഏതാണ് ?
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം :
The strongest fundamental force in nature is :