Challenger App

No.1 PSC Learning App

1M+ Downloads
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയവരിൽ ഉൾപ്പെടാത്തത് ആര്?

Aപി. വി. സിന്ധു

Bനീരജ് ചോപ്ര

Cരവികുമാർ ദഹിയ

Dമേരി കോം

Answer:

D. മേരി കോം

Read Explanation:

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ 7 മെഡലുകൾ നേടി സ്വർണ്ണം -1, വെള്ളി - 2, വെങ്കുലം - 4 2020 ടോക്കിയോ ഒളിമ്പിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 48

Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഹോക്കി മത്സരത്തിൽ ഇന്ത്യ നേടിയ മെഡൽ ?
In which year did Independent India win its first Olympic Gold in the game of Hockey?
ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ?

2020 ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ കായികതാരങ്ങളും കായിക ഇനങ്ങളൂം ? 

  1. ഭവാനി ദേവി - ഫെൻസിങ് 
  2. ദീക്ഷ ദാഗർ - ഗോൾഫ് 
  3. ശുശീല ലിക്മബം - ജൂഡോ 
  4. അർജുൻ ലാൽ - റോവിങ് 

ശരിയായ ജോഡി ഏതൊക്കെയാണ് ? 

ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ?