Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഹരിതവിപ്ലവമായി ബന്ധമില്ലാത്തത് ആരാണ് ?

  1. നോർമൻ ബാർലോഗ്
  2. ഡോ. എം. എസ്. സ്വാമിനാഥൻ
  3. വില്യം ഗാഡ്
  4. ഡോ. രാജാറാം

    Aഒന്ന് മാത്രം

    Bനാല് മാത്രം

    Cരണ്ടും മൂന്നും

    Dഒന്നും നാലും

    Answer:

    B. നാല് മാത്രം

    Read Explanation:

    • നോർമൻ ബോർലോഗ് (Norman Borlaug): ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് (Father of Green Revolution) എന്നറിയപ്പെടുന്നു.

    • ഡോ. എം. എസ്. സ്വാമിനാഥൻ (Dr. M. S. Swaminathan): ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു.

    • വില്യം ഗാഡ് (William Gaud): 'ഹരിതവിപ്ലവം' (Green Revolution) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തിയാണ് ഇദ്ദേഹം.


    Related Questions:

    ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?
    What was a major outcome of the Green Revolution in India?

    ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?

    1. (i) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഷികോൽപ്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
    2. (ii) ഭക്ഷ്യോൽപ്പാദന രംഗത്ത് ഇന്ത്യ സ്വയംപര്യാപ്‌തത കൈവരിച്ചു
    3. (iii) ജലസേചന സൗകര്യങ്ങൾ, അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, രാസവളങ്ങൾ, രാസകീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിച്ചു
    4. (iv) ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു
      ഹരിതവിപ്ലവുമായി ബന്ധമില്ലാത്തതാരാണ്?
      ഹരിതവിപ്ലവത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിച്ചത്