ഹരിതവിപ്ലവത്തിൻ്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ഏത് ?
Aവിപണി മിച്ചത്തിലെ വർദ്ധനവ്
Bകരുതൽ ശേഖരം
Cഭക്ഷ്യധാന്യങ്ങളുടെ വിലവർദ്ധനവ്
Dഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത
Aവിപണി മിച്ചത്തിലെ വർദ്ധനവ്
Bകരുതൽ ശേഖരം
Cഭക്ഷ്യധാന്യങ്ങളുടെ വിലവർദ്ധനവ്
Dഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ സ്വയംപര്യാപ്തത
Related Questions:
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ ഘടകങ്ങൾ ഏതൊക്കെ?
(a) അത്യുല്പാദനശേഷിയുള്ള വിത്തുകൾ
(b)ജലസേചനം
(c) രാസവളപ്രയോഗം