Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഹോക്കിയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ?

Aധ്യാൻ ചന്ദ്‌

Bഗുർമിത് സിംഗ്

Cഷൗക്കത്ത് അലി

Dആസാദ് അലി

Answer:

A. ധ്യാൻ ചന്ദ്‌

Read Explanation:

  • ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്
  • 'കായിക ഇന്ത്യയുടെ പിതാവ്', 'ഹോക്കി മാന്ത്രികൻ','ഇന്ത്യൻ ഹോക്കിയുടെ വന്ദ്യവയോധികൻ' എന്നെല്ലാം ഈ ഹോക്കി ഇതിഹാസത്തെ വിശേഷിപ്പിക്കുന്നു 

  • 1936-ലെ ബെർലിൻ ഒളിമ്പിക്സിലെ ഇന്ത്യൻ ഹോക്കി ടീമിൻ്റെ ക്യാപ്റ്റൻ ധ്യാൻചന്ദ് ആയിരുന്നു.
  • ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിക്കുന്നു.
  • 1956ൽ ഈ മഹാപ്രതിഭയ്ക്ക് പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

Related Questions:

2021 പുരുഷവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരത്തിൽ പുരുഷന്മാരുടെ റിക്കർവ്വ് ഇനത്തിൽ സ്വർണ്ണമെഡൽ നേടിയത് ആര് ?
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
ഡേവിസ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?