Challenger App

No.1 PSC Learning App

1M+ Downloads
പരശുരാമന്റെ മാതാവ് ?

Aരേണുക

Bലോപാമുദ്ര

Cഅദ്രിക

Dഅലയുധ

Answer:

A. രേണുക

Read Explanation:

ഹിമാചൽ പ്രദേശിലെ രേണുക സങ്കേതത്തിലെ രേണുക തടാകം ദേവിയുടെ പേരിലാണ് അറിയപ്പെടുന്നത്


Related Questions:

"ബ്രഹ്മ സത്യം ജഗത് മിഥ്യ, ജീവോ ബ്രഹ്മൈവ നാപരഃ", ആരുടെ വരികളാണിത് ?
രാമായണം ആധാരമാക്കി കാളിദാസൻ രചിച്ച കൃതി ഏതാണ് ?
അർജുനന് ഗാണ്ഡീവം നൽകിയത് ആരാണ് ?
അർജുനൻ്റെ ശംഖിൻ്റെ പേരെന്താണ് ?
വനവാസം കഴിഞ്ഞു വന്ന ശ്രീരാമൻ നടത്തിയ യാഗം ഏത് ?