App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി തുറമുഖത്തെ അറബിക്കടലിന്റെ റാണി എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

Aനെഹ്‌റു

BR K ഷണ്മുഖം ചെട്ടി

Cറോബർട്ട്‌ ബ്രിസ്റ്റോ

Dകേണൽ മണ്രോ

Answer:

B. R K ഷണ്മുഖം ചെട്ടി


Related Questions:

കാണ്ട്ല തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?
മുംബൈ തുറമുഖത്തിന്റെ തിരക്ക് കുറയ്ക്കാൻ നിർമ്മിക്കപ്പെട്ട തുറമുഖങ്ങൾ ഏവ ?
കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ ' തിളങ്ങുന്ന രത്നം ' എന്നറിയപ്പെടുന്നത് :