App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.

Aആഭ്യന്തര മന്ത്രാലയം

Bതിരഞ്ഞെടുപ്പ് കമ്മീഷൻ

Cസെന്സസ് കമീഷണര്

Dഡിലിമിറ്റേഷൻ കമ്മീഷൻ

Answer:

C. സെന്സസ് കമീഷണര്

Read Explanation:

  •  ഇന്ത്യൻ സെൻസസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് -പോപ്പുലേഷൻ രജിസ്റ്റർ ജനറൽ ആൻഡ് സെന്സസ് കമ്മീഷണർ ഓഫ് ഇന്ത്യ 
  • ഇന്ത്യയിൽ സെൻസസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്- സെന്സസ് കമ്മീഷണർ
  • നിലവിലെ സെന്സസ് കമ്മീഷണർ -മൃതുഞ്ജയ് കുമാർ നാരായൺ
  • ഇന്ത്യയിൽ അവസാനമായി ജനസംഖ്യാ വിവരങ്ങൾ ശേഖരിച്ചത്- 2011.

Related Questions:

സ്ത്രി തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്‌നങ്ങൾ തൊഴിൽവകുപ്പിനെ അറിയിക്കാനുള്ള കോൾ സെൻ്ററിൻ്റെ പേര് താഴെ കൊടുത്തവയിൽ ഏതാണ്?
കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ അധ്യക്ഷൻ ആര്?
നിലവിലെ കേരള ലോകായുക്ത ചെയർമാൻ
താഴെ പറയുന്നവയിൽ കേരളത്തിൽ രണ്ട് പഞ്ചായത്തുകൾ മാത്രം ഉള്ള ബ്ലോക്ക് പഞ്ചായത്ത് ഏതാണ് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ എതെല്ലാം പദ്ധതികളാണ് ഇന്റഗ്രേറ്റഡ് വാട്ടർ ഷെഡ് മാനേജ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ടിട്ടുള്ളത്

  1. ഹരിയാലി നീർത്തട വികസനപദ്ധതി
  2. ഇന്റഗ്രേറ്റഡ് വേസ്റ്റ് ലാൻഡ് ഡെവലപ്മെന്റ് പ്രോഗ്രാം
  3. നീരാഞ്ചൽ പദ്ധതി
  4. ഡെസേർട് ഡെവലൊപ്മെന്റ് പ്രോഗ്രാം